ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് യാ​​​ത്ര​​​യ്ക്ക് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​ണ്ട
ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് യാ​​​ത്ര​​​യ്ക്ക് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​ണ്ട
Saturday, June 12, 2021 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു ഡോ​​​സ് കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് യാ​​​ത്ര ചെ​​​യ്യു​​​ന്പോ​​​ൾ കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​നിമു​​​ത​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ല. നി​​​ല​​​വി​​​ൽ ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 25 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ പേ​​​ർ​​​ക്ക് ഒ​​​ന്നാം ഡോ​​​സ് വാ​​​ക്സി​​​ൻ ന​​​ൽ​​​കി. നി​​​ല​​​വി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്കു​​​ള്ള വാ​​​ക്സി​​​ൻ മാ​​​ത്ര​​​മേ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു​​​ള്ളൂ. എ​​​ന്നാ​​​ൽ വാ​​​ക്സി​​​ൻ ക​​​രു​​​തിവ​​​യ്ക്കാ​​​തെ കൊ​​​ടു​​​ത്തുതീ​​​ർ​​​ക്കു​​​ക​​​യാ​​​ണ്. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ന്ദ്രം ആ​​​വ​​​ശ്യ​​​ത്തി​​​നു വാ​​​ക്സി​​​ൻ എ​​​ത്തി​​​ച്ചുത​​​രുമെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് വാ​​​ക്സി​​​ൻ സ്റ്റോ​​​ക്ക് ചെ​​​യ്യാ​​​തെ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.