വി​ല്ലേ​ജ് ഓ​ഫീ​സ് പൂർണമായും ഓ​ണ്‍​ലൈ​നിലേക്ക്
വി​ല്ലേ​ജ് ഓ​ഫീ​സ് പൂർണമായും  ഓ​ണ്‍​ലൈ​നിലേക്ക്
Saturday, June 12, 2021 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന​​​കം സം​​​സ്ഥാ​​​ന​​​ത്തെ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ സേ​​​വ​​​ന​​​ങ്ങ​​​ളും ഓ​​​ണ്‍​ലൈ​​​നാ​​​യി ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തി​​​ന​​​കം വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും സ്മാ​​​ർ​​​ട്ടാ​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​മാ​​​യി വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് വ​​​ഴി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. 1666 വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ 126 എ​​​ണ്ണം സ്മാ​​​ർ​​​ട്ടാ​​​യി. 342 ഓ​​​ഫീ​​​സു​​​ക​​​ൾ സ്മാ​​​ർ​​​ട്ടാ​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ദ്രു​​​ത​​​ഗ​​​തി​​​യി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ബാ​​​ക്കി​​​യു​​​ള്ള​​​വ ഉ​​ട​​ൻ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും.


ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ അ​​​വ​​​രെ സേ​​​വി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ന്ന ബോ​​​ധ​​​ത്തോ​​​ടെ​​​സ​​​മീ​​​പി​​ക്ക​​ണ​​ം.ഫ​​​യ​​​ലു​​​ക​​​ൾ മ​​​രി​​​ച്ച രേ​​​ഖ​​​ക​​​ൾ ആ​​​ക​​​രു​​​ത്. തു​​​ടി​​​ക്കു​​​ന്ന ജീ​​​വി​​​ത​​​ങ്ങ​​​ൾ ആ​​​വ​​​ണം. ര​​​ണ്ടു വ​​​ർ​​​ഷംകൊ​​​ണ്ട് 1666 വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യാ​​​യ കോ​​​ർ​​​സ് (ക​​​ണ്ടി​​​ന്യൂ​​​യിം​​​ഗ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് റ​​​ഫ​​​റ​​​ൽ സി​​​സ്റ്റം) അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യി ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഭൂ​​​രേ​​​ഖാ പോ​​​ർ​​​ട്ട​​​ൽ ല​​​ഭ്യ​​​മാ​​​ക്കും.

റ​​​വ​​​ന്യു, സ​​​ർ​​​വേ, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി ന​​​ൽ​​​കു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ​​​തോ​​​ടെ ഒ​​​റ്റ പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.