സ​ഹ​. ജീ​വ​ന​ക്കാ​ർ ഒ​രു രൂ​പ അ​യ​ച്ചു പ്ര​തി​ഷേ​ധി​ക്കും
Sunday, June 13, 2021 12:59 AM IST
വാ​​​ഴ​​​ക്കു​​​ളം: കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​നു​​​ള്ള മു​​​ൻ​​​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു പ്ര​​​തീ​​​കാ​​​ത്മ​​​ക​​​മാ​​​യി ഒ​​​രു രൂ​​​പ അ​​​യ​​​ച്ച് പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്നു. പൊ​​​തു​​​സ​​​മൂ​​​ഹ​​​വു​​​മാ​​​യി നി​​​ര​​​ന്ത​​​രം ഇ​​​ട​​​പെ​​​ടു​​​ന്ന​​​വ​​​രെ​​​ന്ന നി​​​ല​​​യി​​​ൽ വാ​​​ക്സി​​​നേ​​​ഷ​​​ന് മു​​​ൻ​​​ഗ​​​ണ​​​ന ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ഹ​​​കാ​​​രി​​​ക​​​ൾ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ പോ​​​ലും സ​​​ഹ​​​ക​​​ര​​​ണ​​മേ​​​ഖ​​​ല​​​യെ ഒ​​​ഴി​​​വാ​​​ക്കി​​യ​​തി​​ലാ​​ണു പ്ര​​തി​​ഷേ​​ധം.

വാ​​​ക്സി​​​നേ​​​ഷ​​​നു​​ള്ള ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണ​​ത്തി​​നു സ​​​ഹ​​​ക​​​ര​​​ണ​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ​​​നി​​​ന്നും നി​​​ർ​​​ബ​​​ന്ധി​​​ത പി​​​രി​​​വു ന​​​ട​​​ത്തി ല​​​ക്ഷ​​​ങ്ങ​​​ൾ ഈ​​​ടാ​​​ക്കി​​​യി​​​ട്ടും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് വാ​​​ക്സി​​​ൻ ന​​​ൽ​​​കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് പ്ര​​​തി​​​ഷേ​​​ധാ​​ർ​​ഹ​​മാ​​ണെ​​ന്നു സ​​​ഹ​​​കാ​​​രി​​​ക​​​ൾ പ​​​റ​​​ഞ്ഞു. നാ​​​ളെ രാ​​​വി​​​ലെ 10.30ന് ​​​മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ എം​​​എ​​​ൽ​​​എ ഓ​​​ൺ​​​ലൈ​​​നാ​​​യി പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തു​​​ട​​​ർ​​​ന്ന് സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​താ​​​തു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​ത​​​ന്നെ ഡി​​​ജി​​​റ്റ​​​ൽ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ഒ​​​രു രൂ​​​പ വീ​​​തം അ​​​യ​​​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.