സം​സ്ഥാ​ന​ങ്ങ​ളു​ടെ ശ്ര​മം വി​ജ​യി​ച്ചെ​ന്നു ധ​ന​മ​ന്ത്രി
സം​സ്ഥാ​ന​ങ്ങ​ളു​ടെ ശ്ര​മം വി​ജ​യി​ച്ചെ​ന്നു ധ​ന​മ​ന്ത്രി
Sunday, June 13, 2021 12:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കും മെ​​​ഡി​​​ക്ക​​​ൽ സാ​​​മ​​​ഗ്രി​​​ക​​​ൾ​​​ക്കും കേ​​​ന്ദ്രം നി​​​കു​​​തി കു​​​റ​​​ച്ച​​​തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ വി​​​ജ​​​യ​​​മാ​​ണെ​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ.​​​ബാ​​​ല​​​ഗോ​​​പാ​​​ൽ. അ​​​തേ​​​സ​​​മ​​​യം ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ കി​​​റ്റി​​​ന്‍റെ നി​​​കു​​​തി കു​​​റ​​​ച്ചി​​​ട്ടി​​​ല്ല. മാ​​​സ്ക്, സാ​​​നി​​​റ്റൈ​​​സ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്കു​​​​ന്ന​​​തും പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു​​​ള്ള കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍റെ നി​​​കു​​​തി കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ളം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.