ന്യൂ​ന​പ​ക്ഷ​ ആ​നു​കൂ​ല്യം: മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നു സീ​റോ മ​ല​ബാ​ര്‍ ഏ​കോ​പ​ന സ​മി​തി
Sunday, June 13, 2021 1:41 AM IST
കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന്യൂ​​​ന​​​പ​​​ക്ഷ വ​​​കു​​​പ്പു​ വ​​​ഴി​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ അ​​​ടി​​​യ​​​ന്ത​​ര ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​ന സ​​​മി​​​തി. ക്രൈ​​​സ്ത​​​വ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നു നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള ജ​​​സ്റ്റീ​​​സ് ജെ.​​ബി. കോ​​​ശി ക​​​മ്മി​​​റ്റി​​​ക്ക് പ്ര​​​വ​​​ര്‍​ത്ത​​​ന സൗ​​​ക​​​ര്യം ഒ​​​രു​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ത്വ​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ്, മാ​​​തൃ​​വേ​​​ദി, കു​​​ടും​​​ബ​​​കൂ​​​ട്ടാ​​​യ്മ, എ​​​സ്എം​​​വൈ​​​എം, കെ​​​സി​​​വൈ​​​എം, മി​​​ഷ​​​ന്‍ ലീ​​​ഗ്, സി​​​എ​​​ല്‍​സി, പി​​​തൃ​​​വേ​​​ദി, വി​​​ന്‍​സ​​​ന്‍റ് ഡി​​​പോ​​​ള്‍ സൊ​​​സൈ​​​റ്റി, കെ​​​എ​​​ല്‍​എം തു​​​ട​​​ങ്ങി​​​യ ഔ​​​ദ്യോ​​​ഗി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി, കു​​​ടും​​​ബ​​​ക്കൂ​​​ട്ടാ​​​യ്മ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ലോ​​​റ​​​ന്‍​സ് തൈ​​​ക്കാ​​​ട്ടി​​​ല്‍, മാ​​​തൃ​​​വേ​​​ദി ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​വി​​​ല്‍​സ​​​ന്‍ കൂ​​​ന​​​ന്‍, സി​​​എം​​​എ​​​ല്‍ ദേ​​​ശീ​​​യ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജെ​​​യിം​​​സ് പു​​​ന്ന​​​പ്ലാ​​​ക്ക​​​ല്‍, എ​​​സ്എം​​​വൈ​​​എം ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജേ​​​ക്ക​​​ബ് ച​​​ക്കാ​​​ത്ത​​​റ, ടോ​​​ണി ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, ജോ​​​ണ്‍​സ​​​ന്‍ നെ​​​ടു​​​മ്പു​​​റം, ഡോ. ​​​റീ​​​ത്താ​​​മ്മ ജെ​​​യിം​​​സ്, ജൂ​​​ബി​​​ന്‍ കോ​​​ടി​​​യാം​​​കു​​​ന്നേ​​​ല്‍, ഷി​​​ജോ മാ​​​ത്യു, ബി​​​നു മാ​​​ങ്കൂ​​​ട്ടം, ഷോ​​​ബി പോ​​​ള്‍, അ​​​ഞ്ജു​​​മോ​​​ള്‍ ജോ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


ഏ​​​കോ​​​പ​​​ന സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​നാ​​​യി ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തെ നി​​​യോ​​​ഗി​​​ച്ചു. ഡോ. ​​​റീ​​​ത്താ​​​മ്മ ജെ​​​യിം​​​സ്, ഷി​​​ജോ മാ​​​ത്യു (വൈ​​​സ് ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍​മാ​​​ര്‍), ഡോ. ​​​ഡെ​​​യ്‌​​​സ​​​ന്‍ പാ​​​ണ​​​ങ്ങാ​​​ട​​​ന്‍ (സെ​​​ക്ര​​​ട്ട​​​റി), ജു​​​ബി​​​ന്‍ കോ​​​ടി​​​യാം​​​കു​​​ന്നേ​​​ല്‍ (കോ-​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍), ബി​​​നു മാ​​​ങ്കൂ​​​ട്ടം, ഷോ​​​ബി പോ​​​ള്‍ (ജോ. ​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍) എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍.
രൂ​​​പ​​​ത ഫൊ​​​റോ​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന്യൂ​​​ന​​​പ​​​ക്ഷാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ സെ​​​മി​​​നാ​​​റു​​​ക​​​ള്‍ ന​​​ട​​​ത്തും. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ തു​​​ട​​​ര്‍പ്ര​​​വ​​​ര്‍​ത്ത​​​ന മാ​​​ര്‍​ഗ​​​രേ​​​ഖ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.