കേ​ന്ദ്ര നി​ല​പാ​ട് ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് നിമിഷയുടെ അ​മ്മ
കേ​ന്ദ്ര നി​ല​പാ​ട് ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് നിമിഷയുടെ അ​മ്മ
Sunday, June 13, 2021 1:42 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഐ​​​​എ​​​​സ് ബ​​​​ന്ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന നാ​​​​ലു മ​​​​ല​​​​യാ​​​​ളി യു​​​​വ​​​​തി​​​​ക​​​​ളെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രേ​​​​ണ്ടെ​​​​ന്ന കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​പാ​​​​ട് ഞെ​​​​ട്ടി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നു യു​​​​വ​​​​തി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ളാ​​​​യ നി​​​​മി​​​​ഷ​​​​യു​​​​ടെ അ​​​​മ്മ ബി​​​​ന്ദു.

അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളെ മ​​​​ട​​​​ക്കി​​​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ അ​​​​നു​​​​വാ​​​​ദം ന​​​​ൽ​​​​കി​​​​യി​​​​ട്ടും ഇ​​​​ന്ത്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ല. അ​​​​മേ​​​​രി​​​​ക്ക​​​​ൻ സേ​​​​ന ഉ​​​​ട​​​​നെ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ വി​​​​ടു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ മ​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​ൻ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണ്. യു​​​​വ​​​​തി​​​​ക​​​​ളോ​​​​ടൊ​​​​പ്പം ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന അ​​​​വ​​​​രു​​​​ടെ ചെ​​​​റി​​​​യ കു​​​​ട്ടി​​​​ക​​​​ൾ എ​​​​ന്തു പാ​​​​പം ചെ​​​​യ്തെ​​​​ന്നും അ​​​​വ​​​​ർ​​​​ക്കു​​​​പോ​​​​ലും രാ​​​​ജ്യ​​​​ത്തേ​​​​ക്കു​​​​ വ​​​​രാ​​​​ൻ അ​​​​നു​​​​വാ​​​​ദം കൊ​​​​ടു​​​​ക്കാ​​​​ത്ത​​​​ത് എ​​​​ന്തുകൊ​​​​ണ്ടാ​​​​ണെ​​​​ന്നും ബി​​​​ന്ദു ചോ​​​​ദി​​​​ച്ചു. എ​​ന്നാ​​ൽ, യു​​​​വ​​​​തി​​​​ക​​​​ളെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രി​​​​ല്ലെ​​​​ന്ന ഔ​​ദ്യോ​​​​ഗി​​​​ക അ​​​​റി​​​​യി​​​​പ്പ് ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.