അപ്പർ കല്ലാർ പദ്ധതിയിൽ അടുത്തമാസം വൈദ്യുതി ഉത്പാദനം തുടങ്ങും
അപ്പർ കല്ലാർ പദ്ധതിയിൽ അടുത്തമാസം വൈദ്യുതി ഉത്പാദനം തുടങ്ങും
Wednesday, June 16, 2021 1:32 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന അ​​പ്പ​​ർ ക​​ല്ലാ​​ർ ജ​​ല വൈ​​ദ്യു​​ത പ​​ദ്ധ​​തി അ​​ടു​​ത്ത​​മാ​​സം പ്ര​​വ​​ർ​​ത്ത​​ന സ​​ജ്ജ​​മാ​​കും. കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ൽ നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന ചാ​​ത്ത​​നാ​​ട്ട് സ്റ്റ​​ജ് -ര​​ണ്ട് പ​​ദ്ധ​​തി​​യു​​ടെ ര​​ണ്ടു മെ​​ഗാ​​വാ​​ട്ടി​​ന്‍റെ ര​​ണ്ട് ജ​​ന​​റേ​​റ്റ​​റു​​ക​​ൾ മൂ​​ന്നു​​മാ​​സ​​ത്തി​​ന​​കം പ്ര​​വ​​ർ​​ത്ത​​ന സ​​ജ്ജ​​മാ​​ക്കും. ഇ​​തു സം​​ബ​​ന്ധി​​ച്ച് വൈ​​ദ്യു​​തി ഭ​​വ​​നി​​ൽ ചേ​​ർ​​ന്ന ഉ​​ന്ന​​ത​​ത​​ല യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ത്തു. 46 മെ​​ഗാ​​വാ​​ട്ടി​​ന്‍റെ മാ​​ങ്കു​​ളം പ​​ദ്ധ​​തി​​ക്ക് മൂ​​ന്നു​​മാ​​സ​​ത്തി​​ന​​കം ക​​രാ​​ർ വി​​ളി​​ക്കും.


193.5 മെ​​ഗാ​​വാ​​ട്ട് ശേ​​ഷി​​യു​​ള്ള 10 ജ​​ല വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ളു​​ടെ നി​​ർ​​മാ​​ണ പു​​രോ​​ഗ​​തി യോ​​ഗം വി​​ല​​യി​​രു​​ത്തി. വെ​​ള്ള​​പ്പൊ​​ക്കം നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​ക​​ൾ​​ക്ക് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കാ​​നും ഇ​​തി​​നാ​​യി മ​​റ്റ് വ​​കു​​പ്പു​​ക​​ളു​​മാ​​യി യോ​​ജി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാ​​നും മ​​ന്ത്രി കെ. ​​കൃ​​ഷ്ണ​​ൻ​​കു​​ട്ടി നി​​ർ​​ദേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.