ആ​ര്‍​ടി​പി​സി​ആ​ര്‍ നി​ര​ക്ക്:​ ഹ​ര്‍​ജി മാ​റ്റി
Wednesday, June 16, 2021 1:32 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റ് നി​​​ര​​​ക്ക് 500 രൂ​​​പ​​​യാ​​​ക്കി കു​​​റ​​​ച്ച സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ദേ​​​വി സ്‌​​​കാ​​​ന്‍​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സ്വ​​​കാ​​​ര്യ ലാ​​​ബു​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​ക​​​ള്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി 21നു ​​​വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.