പെ​​​ൻ​​​ഷ​​​ൻ കു​​​ടി​​​ശി​​​ക ല​​​ഭി​​​ക്കാ​​​നു​​​ള്ള​​​വ​​​രു​​​ടെ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം: തീ​​​യ​​​തി നീ​​​ട്ടി
Wednesday, June 16, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​കേ​​​ത​​​ര പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ കു​​​ടി​​​ശി​​​ക തു​​​ക ല​​​ഭി​​​ക്കാ​​​നു​​​ള്ള​​​വ​​​രു​​​ടെ വി​​​വ​​​രം ജി​​​ല്ലാ/​​​മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നി​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ൽ ല​​​ഭി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 30 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ​​​പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. ഹ​​​രി​​​കി​​​ഷോ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.