കോ​വി​ഡ് ചി​കി​ത്സാനി​ര​ക്ക്: നി​ര്‍​ദേശം ന​ട​പ്പാ​ക്കി​യോയെന്നു കോടതി
കോ​വി​ഡ് ചി​കി​ത്സാനി​ര​ക്ക്: നി​ര്‍​ദേശം  ന​ട​പ്പാ​ക്കി​യോയെന്നു കോടതി
Wednesday, June 16, 2021 1:34 AM IST
കൊ​​​ച്ചി: സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ കോ​​​വി​​​ഡ് ചി​​​കി​​​ത്സാ​​നി​​​ര​​​ക്കും മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല​​​യും പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേശം ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ന്‍ ഉ​​​ത്ത​​​ര​​​വ് എ​​​ങ്ങ​​​നെ ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്നും അ​​​റി​​​യി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​നു നി​​​ര്‍​ദേശം ന​​​ല്‍​കി.

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ കോ​​​വി​​​ഡ് ചി​​​കി​​​ത്സാ നി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ച്ച ഉ​​​ത്ത​​​ര​​​വ് പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ഹോ​​​സ്പി​​​റ്റ​​​ല്‍​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദ്ദേ​​​ശം.


സ്വ​​കാ​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ നി​​​വേ​​​ദ​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചോ​​​യെ​​​ന്നും പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ വി​​​ല​​​യി​​​രു​​​ത്താ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചോ​​​യെ​​​ന്നും അ​​​റി​​​യി​​​ക്ക​​​ണം. കോ​​​വി​​​ഡ് രോ​​​ഗ​​​ത്തി​​​നു​​​ള്ള വി​​​ഐ​​​പി ചി​​​കി​​​ത്സ സ്വീ​​​ക​​​രി​​​ക്കാ​​​നും ഇ​​​തി​​​നാ​​​യി പ​​​ണം മു​​​ട​​​ക്കാ​​​നും ത​​​യാ​​​റു​​​ള്ള​​​വ​​​രു​​​ണ്ടെ​​​ങ്കി​​​ലും സ​​​ര്‍​ക്കാ​​​ര്‍ നി​​​ശ്ച​​​യി​​​ച്ച നി​​​ര​​​ക്ക് ഇ​​​തി​​​നു ത​​​ട​​​സ​​​മാ​​​ണെ​​​ന്നാ​​​ണ് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ വാ​​​ദം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.