കെ. ​ബാ​ബു​വി​ന്‍റെ വിജയം റ​ദ്ദാ​ക്കാൻ സ്വരാജിന്‍റെ ഹ​ര്‍​ജി
കെ. ​ബാ​ബു​വി​ന്‍റെ വിജയം റ​ദ്ദാ​ക്കാൻ സ്വരാജിന്‍റെ ഹ​ര്‍​ജി
Wednesday, June 16, 2021 1:34 AM IST
കൊ​​​ച്ചി: തൃ​​​പ്പൂ​​​ണി​​​ത്തു​​​റ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്നു കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി കെ. ​​​ബാ​​​ബു​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് റ​​​ദ്ദാ​​​ക്കി, വി​​​ജ​​​യി​​​യാ​​​യി ത​​​ന്നെ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​തി​​​ര്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി​​​രു​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് എം. ​​​സ്വ​​​രാ​​​ജ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഇ​​​ല​​​ക്ഷ​​​ന്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. സ്വാ​​​മി അ​​​യ്യ​​​പ്പ​​​ന്‍റെ പേ​​​രു പ​​​റ​​​ഞ്ഞ് കെ. ​​​ബാ​​​ബു വോ​​​ട്ട് തേ​​​ടി​​​യ​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക്ര​​​മ​​​ക്കേ​​​ടാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് സ്വ​​​രാ​​​ജ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.