മു​ട്ടി​ല്‍ മ​രം​മു​റി​: പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി
മു​ട്ടി​ല്‍ മ​രം​മു​റി​:  പ്ര​തി​ക​ളു​ടെ ജാ​മ്യ  ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി
Wednesday, June 16, 2021 1:35 AM IST
കൊ​​​ച്ചി: മു​​​ട്ടി​​​ല്‍ മ​​​രം​​​മു​​​റി​ കേ​​​സി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം തേ​​​ടി പ്ര​​​തി​​​ക​​​ളാ​​​യ വ​​​യ​​​നാ​​​ട് വാ​​​ഴ​​​വ​​​റ്റ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ആ​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍, ജോ​​​സു​​​കു​​​ട്ടി അ​​​ഗ​​​സ്റ്റി​​​ന്‍, റോ​​​ജി അ​​​ഗ​​​സ്റ്റി​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു തേ​​​ടി. ജ​​​സ്റ്റീ​​​സ് അ​​​ശോ​​​ക് മേ​​​നോ​​​നാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.പ​​​ട്ട​​​യ ഭൂ​​​മി​​​യി​​​ലെ മ​​​രം മു​​​റി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​ന്‍റെ മ​​​റ​​​വി​​​ല്‍ ഈ​​​ട്ടി​​​ത്ത​​​ടി വെ​​​ട്ടി​​​ക്ക​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​ണ് മൂ​​വ​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.