ഫ്ളാറ്റ് പീ​ഡ​ന​ക്കേ​സ്: മാ​ര്‍​ട്ടി​ന്‍ നാ​ലു ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍
ഫ്ളാറ്റ് പീ​ഡ​ന​ക്കേ​സ്: മാ​ര്‍​ട്ടി​ന്‍  നാ​ലു ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍
Wednesday, June 16, 2021 1:35 AM IST
കൊ​​​ച്ചി: ന​​​ഗ​​​ര​​​ത്തി​​​ലെ ഫ്ളാ​​റ്റി​​ൽ യു​​​വ​​​തി​​​യെ പൂ​​​ട്ടി​​​യി​​​ട്ട് ക്രൂ​​​ര​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി മാ​​​ര്‍​ട്ടി​​​ന്‍ ജോ​​​സ​​​ഫി​​നെ എ​​​റ​​​ണാ​​​കു​​​ളം ജു​​​ഡീ​​​ഷല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി നാ​​ലു ദി​​വ​​സ​​ത്തേ​​ക്ക് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു.

പ്ര​​തി​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​യി പോ​​​ലീ​​​സ് തി​​​ങ്ക​​​ളാ​​​ഴ്ച കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ കോ​​​ട​​​തി ഇ​​​ന്ന​​​ല​​​ത്തേ​​​ക്ക് മാ​​​റ്റി​​​യി​​​രു​​​ന്നു. ക​​സ്റ്റ​​ഡി​​യി​​ൽ ല​​ഭി​​ച്ച പ്ര​​തി​​യെ മ​​​റൈ​​​ന്‍​ ഡ്രൈ​​​വ്, കാ​​​ക്ക​​​നാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഫ്ളാ​​റ്റി​​ലും ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​ഞ്ഞ തൃ​​​ശൂ​​​ര്‍ മൂ​​​ണ്ടൂ​​​രി​​​ലും എ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തും.


നി​​​ല​​​വി​​​ല്‍ പ്ര​​തി​​യു​​ടെ സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സ് സം​​​ബ​​​ന്ധി​​​ച്ച് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​യാ​​​ള്‍​ക്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​ള്ള ബാ​​​ങ്കു​​​ക​​​ള്‍​ക്ക് പോ​​​ലീ​​​സ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഈ ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​യി​​​ല്‍നി​​​ന്നു കൂ​​​ടു​​​ത​​​ല്‍ വ്യ​​​ക്ത​​​ത വ​​​രു​​​ത്താ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.