ഭ​ര​ണഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ആ​നു​കൂ​ല്യ​മ​ല്ല: മാ​ർ പെ​രു​ന്തോ​ട്ടം
ഭ​ര​ണഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ആ​നു​കൂ​ല്യ​മ​ല്ല: മാ​ർ പെ​രു​ന്തോ​ട്ടം
Wednesday, June 16, 2021 1:35 AM IST
ച​​​ങ്ങ​​​​നാ​​​​ശേ​​​​രി: ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യി ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണെ​​​​ന്നും മ​​​​റി​​​​ച്ച് ആ​​​​നൂ​​​​കൂ​​​​ലൃ​​​​മ​​​​ല്ലെ​​​​ന്നും, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാപ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഒ​​​​രു​​​​മ​​​​യോ​​​​ടെ നി​​​​ല​​​​കൊ​​​​ള്ള​​​​ണ​​​​മെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത പാ​​​​സ​​​്റ്ററൽ കൗ​​​​ണ്‍​സി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ‘ന്യൂ​​​​ന​​​​പ​​​​ക്ഷാ​​​​വ​​​​കാ​​​​ശം: സ​​​​മ​​​​കാ​​​​ലീ​​​​ന കോ​​​​ട​​​​തിവി​​​​ധി​​​​യും പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ലു​​​​ള്ള വെ​​​​ബി​​​​നാ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്. 80:20 അ​​​​നു​​​​പാ​​​​തം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ വ്യ​​​​ക്ത​​​​മാ​​​​യ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തുകൊ​​​​ണ്ടാ​​​​ണ് അ​​​​തു റ​​​​ദ്ദാ​​​​ക്കാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​യാ​​​​റാ​​​​യ​​​​തെ​​​​ന്നും മാ​​​​ർ പെ​​​​രു​​​​ന്തോ​​​​ട്ടം പ​​​​റ​​​​ഞ്ഞു.


അ​​​​ഡ്വ. ജോ​​​​ബ് മൈ​​​​ക്കി​​​​ൾ എം​​​​എ​​​​ൽ​​​​എ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. അ​​​​ഡ്വ. ജ​​​​സ്റ്റി​​​​ൻ പ​​​​ള്ളി​​​​വാ​​​​തുക്ക​​​​ൽ വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി. ഫാ. ​​​​ജ​​​​യിം​​​​സ് കൊ​​​​ക്കാ​​​​വ​​​​യ​​​​ലി​​​​ൽ, ജി​​​​ൻ​​​​സ് ന​​​​ല്ലേ​​​​പ്പ​​​​റ​​​​ന്പ​​​​ൻ, അ​​​​ഡ്വ. പി.​​​​പി. ജോ​​​​സ​​​​ഫ്, അ​​​​ഡ്വ. ജോ​​​​ജി ചി​​​​റ​​​​യി​​​​ൽ, അ​​​​മ​​​​ൽ സി​​​​റി​​​​യ​​​​ക് ജോ​​​​സ് എ​​​​ന്നി​​​​വ​​​​ർ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ​​​​ വ​​​​ക്താ​​​​വ് ഡോ. ​​​​ചാ​​​​ക്കോ കാ​​​​ളം​​​​പ​​​​റ​​​​ന്പി​​​​ൽ മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ സ​​​​മാ​​​​പ​​​​ന സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. ഡോ. ​​​​ഡൊ​​​​മി​​​​നി​​​​ക് ജോ​​​​സ​​​​ഫ്, ഡോ. ​​​​രേ​​​​ഖാ മാ​​​​ത്യൂ​​​​സ്, ആ​​​​ന്‍റ​​​​ണി തോ​​​​മ​​​​സ് മ​​​​ല​​​​യി​​​​ൽ, റ​​​​വ.​​​​ഡോ. ഫി​​​​ലി​​​​പ്പ് നെ​​​​ൽ​​​​പ്പു​​​​ര​​​​പ്പ​​​​റ​​​​ന്പി​​​​ൽ, വ​​​​ർ​​​​ഗീ​​​​സ് ആ​​​​ന്‍റ​​​​ണി, ജോ​​​​സ് ഓ​​​​ലി​​​​ക്ക​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.