ഹിന്ദി വാർത്താചാനലുമായി ഷെക്കെയ്ന ടിവി
Thursday, June 17, 2021 12:15 AM IST
കോ​​ട്ട​​യം: ഷെ​​ക്കെ​​യ്ന ടെ​​ലി​​വി​​ഷ​​ൻ കു​​ടും​​ബ​​ത്തി​​ൽ നി​​ന്ന് ഹി​​ന്ദി ഭാ​​ഷ​​യി​​ൽ വാ​​ർ​​ത്താ ചാ​​ന​​ൽ ഒ​​രു​​ങ്ങു​​ന്നു.

ഷെ​​ക്കെ​​യ്ന ഭാ​​ര​​ത് എ​​ന്ന പേ​​രി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ചാ​​ന​​ലി​​ന്‍റെ പ്രാ​​രം​​ഭ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ച​​താ​​യി ഷെ​​ക്കെ​​യ്ന ടെ​​ലി​​വി​​ഷ​​ൻ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്്ട​​ർ സ​​ന്തോ​​ഷ് ക​​രു​​മ​​ത്ര അ​​റി​​യി​​ച്ചു. ഇ​​ന്ത്യ​​യി​​ലെ ഭൂ​​രി​​ഭാ​​ഗം ജ​​ന​​ങ്ങ​​ളും ഹി​​ന്ദി മാ​​തൃ​​ഭാ​​ഷ​​യാ​​യ​​വ​​രാ​​ണ്. അ​​വ​​ർ​​ക്കു മു​​ന്പി​​ൽ സ​​ത്യ​​ത്തി​​ന്‍റെ സാ​​ക്ഷ്യ​​മാ​​കു​​വാ​​ൻ വേ​​ണ്ടി​​യാ​​ണ് ഈ ​​ചാ​​ന​​ൽ ആ​​രം​​ഭി​​ക്കു​​ന്ന​​ത്.


ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ​​ത​​ന്നെ ഷെ​​ക്കെ​​യ്ന ഭാ​​ര​​ത് മു​​ഴു​​വ​​ൻ​​സ​​മ​​യ സം​​പ്രേ​​ഷണ​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​വാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഷെ​​ക്കെ​​യ്ന ടെ​​ലി​​വി​​ഷ​​ന്‍റെ അ​​തേ പ്രോ​​ഗ്രാം വി​​ന്യാ​​സ​​മാ​​ണ് പു​​തി​​യ ചാ​​ന​​ലി​​നു​​മു​​ണ്ടാ​​കു​​ക​​യെ​​ന്നും സ​​ന്തോ​​ഷ് അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.