കു​ഴ​ൽ​പ്പ​ണ​ക്കേ​സ്: രാ​ഷ്‌ട്രീ​യ​പാ​ർ​ട്ടി​യു​ടെ പ​ണമെന്ന് പ്ര​തി​ക​ൾ
Thursday, June 17, 2021 12:15 AM IST
തൃ​​​ശൂ​​​ർ: കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ ക​​​വ​​​ർ​​​ച്ച​​​ക്കേ​​​സി​​​ൽ ക​​​വ​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത് ഒ​​​രു രാ​​​ഷ്ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ പ​​​ണ​​​മാ​​​ണെ​​​ന്നും അ​​​തേ രാ​​​ഷ്ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​യി​​​ൽ പെ​​​ട്ട​​​വ​​​ർ​​​ത​​​ന്നെ​​​യാ​​​ണ് വാ​​​ട​​​ക കൊ​​​ള്ള​​​ക്കാ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ചു പ​​​ണം കൊ​​​ള്ള​​​യ​​​ടി​​​ച്ച​​​തെ​​​ന്നും ക​​​വ​​​ർ​​​ച്ച​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക​​​ൾ. ത​​​ങ്ങ​​​ൾ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​ണെ​​​ന്നും പ്ര​​​തി​​​ക​​​ൾ കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ചു.


പ്ര​​​തി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഈ ​​​വാ​​​ദ​​​മു​​​ന്ന​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ കോ​​​ട​​​തി ത​​​ള്ളി.

ഏ​​​തു രാ​​​ഷ്ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെ പ​​​ണ​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. പ​​​ണം ബി​​​ജെ​​​പി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നു പോ​​​ലീ​​​സ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കോ​​​ട​​​തി​​​യി​​​ൽ ന​​​ല്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.