ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പ്: വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് നാ​ലം​ഗ സ​മി​തി
ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പ്: വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് നാ​ലം​ഗ സ​മി​തി
Thursday, June 17, 2021 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യി​​​ൽ വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി സെ​​​ക്ര​​​ട്ട​​​റി ത​​​ല സ​​​മി​​തി രൂ​​​പീ​​​ക​​​രി​​​ച്ചു. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യ​​​സ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​വി. വേ​​​ണു, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ്, ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ൽ, ധ​​​ന​​​കാ​​​ര്യ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി രാ​​​ജ് കു​​​മാ​​​ർ സിം​​​ഗ് എ​​​ന്ന​​​ിവ​​​രാ​​​ണ് സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ.


സ​​​മി​​​തി​​​യു​​​ടെ ആ​​​ദ്യ യോ​​​ഗം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്നു. ആ​​​രു​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്കാ​​​തെ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് യോ​​​ഗ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ിതി ത​​​യാ​​​റാ​​​ക്കു​​​ക​​​യും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.