ല​തി​ക സു​ഭാ​ഷി​ന്‍റെ ഭ​ർ​ത്താ​വും എ​ന്‍​സി​പി​യി​ലേ​ക്ക്
ല​തി​ക സു​ഭാ​ഷി​ന്‍റെ  ഭ​ർ​ത്താ​വും  എ​ന്‍​സി​പി​യി​ലേ​ക്ക്
Thursday, June 17, 2021 12:15 AM IST
വൈ​​​പ്പി​​​ന്‍: മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​യാ​​​യി​​​രു​​​ന്ന ല​​​തി​​​ക സു​​​ഭാ​​​ഷി​​​നു പി​​​ന്നാ​​​ലെ കെ​​​പി​​​സി​​​സി മു​​​ന്‍ നി​​​ര്‍​വാ​​​ഹ​​​കസ​​​മി​​​തി​​​യം​​​ഗ​​​മാ​​​യ ഭ​​​ര്‍​ത്താ​​​വ് കെ.​​​ആ​​​ര്‍. സു​​​ഭാ​​​ഷും കോ​​​ണ്‍​ഗ്ര​​​സ് വി​​​ട്ട് എ​​​ന്‍​സി​​​പി​​​യി​​​ലേ​​​ക്ക്.

കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക അം​​​ഗ​​​ത്വ​​​വും മ​​​റ്റു സ്ഥാ​​​ന​​​ങ്ങ​​​ളും രാ​​​ജി​​​വ​​​ച്ച​​​താ​​​യും തു​​​ട​​​ര്‍​ന്ന് താ​​​ന്‍ ശ​​​ര​​ദ് പ​​​വാ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന എ​​​ന്‍​സി​​​പി​​​യി​​​ല്‍ ചേ​​​ര്‍​ന്ന് പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​യി​​​രി​​​ക്കെ കോ​​​ണ്‍​ഗ്ര​​​സി​​​ലെ​​​ത്തി​​​യ സു​​​ഭാ​​​ഷ് നാ​​​ല​​​ര​​​ പ​​​തി​​​റ്റാ​​​ണ്ട് കാ​​​ലം കോ​​​ണ്‍​ഗ്ര​​​സി​​​നു​​​വേ​​​ണ്ടി പ്ര​​​വ​​​ര്‍​ത്തി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ആ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ സ്ഥാ​​​ന​​​ങ്ങ​​​ള്‍ വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.