ന​യ​ത​ന്ത്ര ബാഗേജ് വഴി സ്വ​ര്‍​ണ​ക്ക​ട​ത്ത്; മു​ഹ​മ്മ​ദ് മ​ൻ​സൂ​റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും
Thursday, June 17, 2021 12:50 AM IST
കോ​​​ഴി​​​ക്കോ​​​ട്: ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജ് വ​​​ഴി സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി​​​യെ ക​​​സ്റ്റം​​​സ് ചോ​​​ദ്യം ചെ​​​യ്യും. കോ​​​ഴി​​​ക്കോ​​​ട് തി​​​രു​​​വ​​​മ്പാ​​​ടി സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് മ​​​ന്‍​സൂ​​​റി​​​നെ​​​യാ​​​ണു സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന കൊ​​​ച്ചി ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റീ​​​വ് വി​​​ഭാ​​​ഗം ചോ​​​ദ്യം ചെ​​​യ്യാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്.
കോ​​​ട​​​തി​​​യി​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ക​​​യും അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചാ​​​ല്‍ അ​​​ടു​​​ത്ത​​​യാ​​​ഴ്ച ചോ​​​ദ്യം ചെ​​​യ്യാ​​​നു​​​മാ​​​ണു ക​​​സ്റ്റം​​​സ് തീ​​​രു​​​മാ​​​നം.

സ്വ​​​ര്‍​ണ​​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ന്‍ കെ.​​​ടി.​​​റ​​​മീ​​​സി​​​ന്‍റെ കൂ​​​ട്ടാ​​​ളി​​​യാ​​​ണു മ​​​ന്‍​സൂ​​​ര്‍. ക​​​ള്ള​​​ക്ക​​​ട​​​ത്തി​​​നു​​​ള്ള സ്വ​​​ര്‍​ണം ദു​​​ബാ​​​യി​​​ല്‍ ക​​​ണ്ടെ​​​ത്താ​​​നും അ​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ന്‍റെ വി​​​ലാ​​​സ​​​ത്തി​​​ലു​​​ള്ള പാ​​​ഴ്‌​​​സ​​​ലി​​​ല്‍ ഒ​​​ളി​​​പ്പി​​​ക്കാ​​​നും മ​​​ന്‍​സൂ​​​ര്‍ സ​​​ഹാ​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു സൂ​​​ച​​​ന.

ഇ​​​ന്‍റ​​​ര്‍​പോ​​​ളി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ഐ​​​എ) നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് ക​​​ഴി​​​ഞ്ഞയാാ​​​ഴ്ച അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


അ​​​തേ​​​സ​​​മ​​​യം, മു​​​ഹ​​​മ്മ​​​ദ് മ​​​ന്‍​സൂ​​​റി​​​നു ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യൂ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് (ഡി​​​ആ​​​ര്‍​ഐ) അ​​​ന്വേ​​​ഷി​​​ച്ച കേ​​​സി​​​ലും പ​​​ങ്കു​​​ണ്ടെ​​​ന്നാ​​​ണു സൂ​​​ച​​​ന. 2018 -ല്‍ ​​​കോ​​​ഴി​​​ക്കോ​​​ട് ഡി​​​ആ​​​ര്‍​ഐ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത 177 കോ​​​ടി രൂ​​​പ വി​​​ല​​​യു​​​ള്ള 590 കി​​​ലോ​​​ഗ്രാം സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ കേ​​​സി​​​ലാ​​​ണു മു​​​ഹ​​​മ്മ​​​ദ് മ​​​ന്‍​സൂ​​​റി​​​നു പ​​​ങ്കു​​​ള്ള​​​താ​​​യി വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ എ​​​ന്‍​ഐ​​​എ മ​​​ന്‍​സൂ​​​റി​​​ല്‍നി​​​ന്നു ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല.

ക​​​സ്റ്റം​​​സി​​​ന്‍റെ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ല്‍ ഇ​​​ക്കാ​​​ര്യം​​കൂ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ക​​​യും വി​​​വ​​​രം കോ​​​ഴി​​​ക്കോ​​​ട് ഡി​​​ആ​​​ര്‍​ഐ​​ക്കു കൈ​​​മാ​​​റാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഇ​​​പ്ര​​​കാ​​​രം വി​​​വ​​​രം ല​​​ഭി​​​ക്കു​​​ന്ന പ​​​ക്ഷം ഡി​​​ആ​​​ര്‍​ഐ​​​യും മ​​​ന്‍​സൂ​​​റി​​​നെ ചോ​​​ദ്യം ചെ​​​യ്‌​​​തേ​​​ക്കും. നി​​​ല​​​വി​​​ല്‍ ഡി​​​ആ​​​ര്‍​ഐ കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.