ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​ക്ടി​ക്ക​ൽ പരീക്ഷ 28 മു​ത​ൽ
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​ക്ടി​ക്ക​ൽ പരീക്ഷ 28 മു​ത​ൽ
Thursday, June 17, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വി​​​എ​​​ച്ച്എ​​​സ്ഇ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ളി​​​ൽ​​​ൽ മാ​​​റ്റം. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ്രാ​​​ക്ടി​​​ക്ക​​​ൽ 28 മു​​​ത​​​ലും വി​​​എ​​​ച്ച്എ​​​സ്ഇ പ്രാ​​​ക്ടി​​​ക്ക​​​ൽ 21 മു​​​ത​​​ലും നടക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.