എ​സ്എ​സ്എ​ൽ​സി ഐ​ടി പ​രീ​ക്ഷാ ഗ്രേ​ഡിം​ഗി​ൽ തീ​രു​മാ​ന​മാ​യി
Friday, June 18, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു നി​​​ര​​​ന്ത​​​ര മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു ന​​​ൽ​​​കി​​​യ മാ​​​ർ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ച്ച് എ​​​സ്എ​​​സ്എ​​​ൽ​​​സി ഐ​​​ടി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു ഗ്രേ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​തി​​​നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന പ​​​രീ​​​ക്ഷാ പാ​​​സ് ബോ​​​ർ​​​ഡ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഐ​​​ടി പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ഐ​​​ടി പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​പ്പി​​​നു​​​ള്ള സോ​​​ഫ്റ്റ്‌​​വെ​​​യ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യം ഒ​​​രു​​​ക്കു​​​ന്ന​​​ത് കൈ​​​റ്റ് ആ​​​ണ്. കൈ​​​റ്റി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് നേ​​​ര​​​ത്തെ സ്കൂ​​​ൾ ത​​​ല​​​ത്തി​​​ൽ നി​​​ര​​​ന്ത​​​ര മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു ന​​​ൽ​​​കി​​​യ മാ​​​ർ​​​ക്കി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഐ​​​ടി പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് നി​​​ശ്ച​​​യി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഐ​​​ടി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു മൊ​​​ത്തം 50 മാ​​​ർ​​​ക്കാ​​​ണ് ഇ​​​തി​​​ൽ 40 മാ​​​ർ​​​ക്ക് പ്രാ​​​ക്ടി​​​ക്ക​​​ലി​​​നും 10 മാ​​​ർ​​​ക്ക് നി​​​ര​​​ന്ത​​​ര മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.