ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ തു​ട​രും
ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ തു​ട​രും
Friday, June 18, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൂ​​​ലൈ ആ​​​ദ്യ​​​വാ​​​രം വ​​​രെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്നു റെ​​​യി​​​ൽ​​​വേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന ഏ​​​താ​​​നും ട്രെ​​​യി​​​നു​​​ക​​​ൾ തു​​​ട​​​ർ​​​ന്നും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്നു റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​ദി​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​യ ബം​​​ഗ​​​ളു​​​രു- ക​​​ന്യാ​​​കു​​​മാ​​​രി, ക​​​ന്യാ​​​കു​​​മാ​​​രി - ബം​​​ഗ​​​ളൂ​​​രു, കൊ​​​ച്ചു​​​വേ​​​ളി- മൈ​​​സൂ​​​ർ, മൈ​​​സൂ​​​ർ- കൊ​​​ച്ചു​​​വേ​​​ളി എ​​​ന്നി​​​വ​​​യും പ്ര​​​തി​​​വാ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​യ കൊ​​​ച്ചു​​​വേ​​​ളി- ഇ​​​ൻ​​​ഡോ​​​ർ (ശ​​​നി), ഇ​​​ൻ​​​ഡോ​​​ർ- കൊ​​​ച്ചു​​​വേ​​​ളി (തി​​​ങ്ക​​​ൾ), തി​​​രു​​​ന​​​ൽ​​​വേ​​​ലി- ബി​​​ലാ​​​സ്പൂ​​​ർ (ഞാ​​​യ​​​ർ), ബി​​​ലാ​​​സ്പൂ​​​ർ- തി​​​രു​​​ന​​​ൽ​​​വേ​​​ലി (ചൊ​​​വ്വ) എ​​​ന്നി​​​വ തു​​​ട​​​ർ​​​ന്നു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.


നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- മും​​​ബൈ (ഞാ​​​യ​​​ർ, വ്യാ​​​ഴം), മും​​​ബൈ- നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ (തി​​​ങ്ക​​​ൾ, വെ​​​ള്ളി), എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ- ഓ​​​ഖ (വെ​​​ള്ളി, ബു​​​ധ​​​ൻ), ഓ​​​ഖ- എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ (തി​​​ങ്ക​​​ൾ, ശ​​​നി), ഗോ​​​ര​​​ഖ്പൂ​​​ർ - കൊ​​​ച്ചു​​​വേ​​​ളി (വ്യാ​​​ഴം, വെ​​​ള്ളി, ഞാ​​​യ​​​ർ), കൊ​​​ച്ചു​​​വേ​​​ളി- ഗോ​​​ര​​​ഖ്പൂ​​​ർ (ഞാ​​​യ​​​ർ, ചൊ​​​വ്വ, ബു​​​ധ​​​ൻ) എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളും സ​​​ർ​​​വീ​​​സ് തു​​​ട​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.