ബ്ല​ഡ് സ്റ്റെം ​സെ​ൽ ദാനം: ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും
Friday, June 18, 2021 1:34 AM IST
കൊ​​​ച്ചി: ര​​​ക്ത​​സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളു​​​ള്ള രോ​​​ഗി​​​ക​​​ള്‍​ക്കാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഡി​​​കെ​​​എം​​​എ​​​സ്-​​​ബി​​​എം​​​എ​​​സ്ടി ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ബ്ല​​​ഡ് സ്റ്റെം ​​​സെ​​​ല്ലു​​​ക​​​ള്‍ ദാ​​​നം ചെ​​​യ്യു​​​ന്ന​​തു സം​​ബ​​ന്ധി​​ച്ച​ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം സ​​​ജീ​​​വ​​​മാ​​​ക്കു​​ന്നു. കോ​​​വി​​​ഡി​​നെ ​അ​​​തി​​​ജീ​​​വി​​​ച്ച മ​​​ല​​​യാ​​​ളി യു​​​വാ​​​വ് ര​​​ക്താ​​​ര്‍​ബു​​​ദ രോ​​​ഗി​​​ക്കു ബ്ല​​​ഡ് സ്റ്റെം ​​​സെ​​​ല്ലു​​​ക​​​ള്‍ ദാ​​​നം ചെ​​​യ്തി​​​രു​​​ന്നു. ഡി​​​കെ​​​എം​​​എ​​​സ്-​​​ബി​​​എം​​​എ​​​സ്ടി ഫൗ​​​ണ്ടേ​​​ഷ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യ 22കാ​​​ര​​​നാ​​​യ മി​​​ഥു​​​നാ​​​ണു സ്റ്റെം ​​​സെ​​​ല്ലു​​​ക​​​ള്‍ ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.