മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചേംബ​ർ:​ എം.​ഒ. ജോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചേംബ​ർ:​ എം.​ഒ. ജോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Friday, June 18, 2021 1:34 AM IST
ആ​​​ലു​​​വ: കേ​​​ര​​​ള മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ചേം​​ബ​​​ർ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ആ​​​ലു​​​വ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​ഒ. ജോ​​​ണി​​​നെ തെ​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഗു​​​രു​​​വാ​​​യൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ എം. ​​​കൃ​​​ഷ്ണ​​​ദാ​​​സ് ആ​​​ണ് ചെ​​​യ​​​ർ​​​മാ​​​ൻ. ചേ​​​ർ​​​ത്ത​​​ല ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ഷേ​​​ർ​​​ളി ഭാ​​​ർ​​​ഗ​​​വ​​​നെ വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​നാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. മു​​​നി​​​സി​​​പ്പ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ രേ​​​ണു​ രാ​​​ജി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന വെ​​ർ​​ച്വ​​ൽ യോ​​​ഗ​​​ത്തി​​ലാ​​യി​​രു​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. കേ​​​ര​​​ള​​​ത്തി​​​ലെ 87ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളു​​​ടെ​​​യും അ​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ യോ​​​ഗ​​​ത്തി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു. ചെ​​​യ​​​ർ​​​മാ​​​നും വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നും സി​​പി​​എ​​​മ്മും, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​ണ്. 2000 മു​​​ത​​​ൽ 2005 വ​​​രെ​​​യു​​​ള്ള കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ കേ​​​ര​​​ള മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ചേം​​ബ​​​റി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്നു എം.​​​ഒ. ജോ​​​ൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.