വാ​ക്സി​ന്‍ വി​ത​ര​ണം: ഹ​ര്‍​ജി മാ​റ്റി
വാ​ക്സി​ന്‍ വി​ത​ര​ണം:  ഹ​ര്‍​ജി മാ​റ്റി
Friday, June 18, 2021 1:45 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ വി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ ജു​​​ഡീ​​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍, കോ​​​ട​​​തി ജീ​​​വ​​​ന​​​ക്കാ​​​ര്‍, അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍, ഗു​​​മ​​​സ്ത​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍​ക്ക് മു​​​ന്‍​ഗ​​​ണ​​​ന ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബെ​​​ന്നി ആ​​​ന്‍റ​​​ണി പാ​​​റേ​​​ല്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി 24നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

ഈ ​​​വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​ന് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നും വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. തു​​​ട​​​ര്‍​ന്ന് ജ​​​സ്റ്റീ​​​സ് എ​​​സ്.​​​വി. ഭ​​​ട്ടി, ജ​​​സ്റ്റീ​​​സ് മു​​​ര​​​ളി പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ വി​​​ത​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു ഹ​​​ര്‍​ജി​​​ക​​​ള്‍​ക്കൊ​​​പ്പം ഇ​​​തു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.