മ​രം​മു​റി: ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ക​ത്തും പു​റ​ത്ത്
മ​രം​മു​റി: ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ക​ത്തും പു​റ​ത്ത്
Friday, June 18, 2021 2:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ലെ ച​​​ന്ദ​​​നം ഒ​​​ഴി​​​കെ​​​യു​​​ള്ള മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ച്ചു​​​മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രു​​​ന്ന ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മു​​​ൻ റ​​​വ​​​ന്യു മ​​​ന്ത്രി ഇ.​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നു ന​​​ൽ​​​കി​​​യ ക​​​ത്തും പു​​​റ​​​ത്തു വ​​​ന്നു. 2020 ഒ​​​ക്ടോ​​​ബ​​​ർ 24ലെ ​​​പ​​​ട്ട​​​യഭൂ​​​മി​​​യി​​​ലെ മ​​​രം​​​മു​​​റി ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു അ​​​ന്ന​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്.

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി എം​​​എ​​​ൽ​​​എ ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ വി​​​വേ​​​ദ​​​ന​​​ത്തി​​​നൊ​​​പ്പ​​​മാ​​​ണു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ ശി​​​പാ​​​ർ​​​ശക്ക​​​ത്തു​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​ൽ​​​കി​​​യ ക​​​ത്തി​​​ലെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച് ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, റ​​​വ​​​ന്യു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്കു കൈ​​​മാ​​​റി.


പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ൽനി​​​ന്ന് ഈ​​​ട്ടി​​​മ​​​രം മു​​​റി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​കാ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വ​​​യ​​​നാ​​​ട് ജി​​​ല്ലാ റ​​​വ​​​ന്യു പ​​​ട്ട​​​യ​​​ഭൂ​​​മി സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി​​​യു​​​ടെ നി​​​വേ​​​ദ​​​നം ക​​​ൽ​​​പ്പ​​​റ്റ എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രു​​​ന്ന സി.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.