ല​ക്ഷ​ദ്വീ​പി​ന്‍റെ അ​ധി​കാ​രപ​രി​ധി : ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ലേ​ക്കു മാ​റ്റാ​ൻ നീ​ക്കം
ല​ക്ഷ​ദ്വീ​പി​ന്‍റെ അ​ധി​കാ​രപ​രി​ധി : ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ലേ​ക്കു മാ​റ്റാ​ൻ നീ​ക്കം
Monday, June 21, 2021 1:08 AM IST
കൊച്ചി: ല​ക്ഷ​ദ്വീ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ട​പ​ടി​ക​ളു​ടെ അ​ധി​കാ​ര പ​രി​തി കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍നി​ന്ന് മാ​റ്റു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ള്‍ അ​ഡ്മി​നി​സ്ട്ര​ഷ​ന്‍ ആ​രം​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ല​ക്ഷ​ദ്വീ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ലേ​ക്കു മാ​റ്റാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ പ​രി​ഷ്കാ​ര​ങ്ങ​ള്‍​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ളാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി പ​രി​ധി​യി​ലു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.