ല​ഹ​രി​ക്കെ​തി​രേ പ്ര​സം​ഗമ​ത്സ​രം
Tuesday, June 22, 2021 12:52 AM IST
കൊ​ച്ചി: കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ശ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജൂ​ണ്‍ 26 മു​ത​ല്‍ ജൂ​ലൈ 26 വ​രെ ല​ഹ​രി​വി​മു​ക്ത തീ​വ്ര​യ​ജ്ഞം ന​ട​ത്തും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ജി​ല്ലാ​ത​ല പ്ര​സം​ഗമ​ത്സ​രം ജൂ​ലൈ മൂ​ന്നി​നു ന​ട​ക്കും. 15 വ​യ​സു വ​രെ, 16-25 വ​യ​സു​വ​രെ, 25നു ​മു​ക​ളി​ല്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു കാ​റ്റ​ഗ​റി​യി​ല്‍ ഓ​ണ്‍​ലൈ​നാ​യാ​ണു മ​ത്സ​രം. വി​ജ​യി​ക​ള്‍​ക്കു യ​ഥാ​ക്ര​മം 3000, 2000, 1000 രൂ​പ കാ​ഷ് അ​വാ​ര്‍​ഡു​ക​ളും ഓ​ണ്‍​ലൈ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കും. ഫോ​ണ്‍: 9847415522.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.