മു​ട്ടി​ൽ മ​രംമു​റി: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഗ​വ​ർ​ണ​ർ ഇ​ട​പെ​ട​ണ​മെ​ന്നു ക​ത്ത്
മു​ട്ടി​ൽ മ​രംമു​റി: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഗ​വ​ർ​ണ​ർ ഇ​ട​പെ​ട​ണ​മെ​ന്നു ക​ത്ത്
Wednesday, June 23, 2021 12:08 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ൽ മ​രം​കൊ​ള്ള​യെ​പ്പ​റ്റി ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു ക​ത്തു ന​ൽ​കി. സ്വ​ത​ന്ത്ര​മാ​യ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മാ​ത്ര​മേ വി​വി​ധ ത​ല​ത്തി​ൽ ന​ട​ന്ന ഈ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ വ​സ്തു​ത​ക​ൾ പു​റ​ത്തു കൊ​ണ്ടുവ​രാ​നാ​കൂ​വെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.