സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: ഓ​റ​ൽ പ​രീ​ക്ഷ​യ്ക്ക് ഒ​ര​വ​സ​രം കൂ​ടി
Thursday, June 24, 2021 1:10 AM IST
തി​രു​വ​ന​ന്ത​പു​രം:​ കോം​പ്രി​ഹെ​ൻ​സീ​വ് പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ബി​രു​ദം നേ​ടാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​റ​ൽ പ​രീ​ക്ഷ​യ്ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ൽ​കു​വാ​ൻ എ ​പി ജെ ​അ​ബ്ദു​ൽ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചു.

എ​ഴു​ത്തു​പ​രീ​ക്ഷ​യും ഓ​റ​ൽ പാ​ർ​ട്ടും ഉ​ൾ​പ്പെ​ടു​ന്ന കോം​പ്രി​ഹെ​ൻ​സീ​വ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കാ​ൻ 45 മാ​ർ​ക്കാ​ണ് വേ​ണ്ട​ത്.2015, 2016 വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ പാ​ർ​ട്ട് ടൈം, ​റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഈ ​അ​വ​സ​രം. ആ​റാം സെ​മ​സ്റ്റ​റി​ലെ കോം​പ്രി​ഹെ​ൻ​സീ​വ് പ​രീ​ക്ഷ ഒ​ഴി​കെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷം പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​പേ​ക്ഷ കോ​ള​ജു​ക​ൾ​ക്ക് സ്വീ​ക​രി​ക്കാം. പ​രീ​ക്ഷ​യ്ക്ക് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ മാ​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കൈ​മാ​റ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.