ഫ​ർ​ണ​സി​ൽനി​ന്നു തീ​ പ​ട​ർ​ന്ന് മലയാളി യുവാവ് ഇ​റാ​നി​ൽ മ​രി​ച്ചു
ഫ​ർ​ണ​സി​ൽനി​ന്നു തീ​ പ​ട​ർ​ന്ന്  മലയാളി യുവാവ് ഇ​റാ​നി​ൽ മ​രി​ച്ചു
Thursday, June 24, 2021 1:10 AM IST
തൊ​ടു​പു​ഴ:​ ഫ​ർ​ണ​സി​ൽനി​ന്നു തീ​ പ​ട​ർ​ന്ന് ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​റാ​നി​ൽ മ​രി​ച്ചു.​ അ​മ​യ​പ്ര പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ഞ്ഞി​ന്‍റെ മ​ക​ൻ പി.​കെ.​ രാ​ജി​മോ​ൻ (48) ആ​ണ് മ​രി​ച്ച​ത്.​ ഇ​റാ​നി​ലെ മ​ർ​ക്കാ​സി പ്രൊ​വി​ൻ​സി​ലു​ള്ള സ്വ​കാ​ര്യ​ക​ന്പ​നി​യി​ൽ ഇ​ല​ക‌്ട്രി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.​

ക​ഴി​ഞ്ഞ 19നാ​യി​രു​ന്നു അ​പ​ക​ടം.​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച മ​രി​ച്ചു.​ രാ​ജി​മോ​ൻ കു​ടും​ബ​സ​മേ​തം റാ​യ്്പ്പൂ​രി​ലാ​യി​രു​ന്നു.​ ഇ​വി​ടെ ജോ​ലി​ചെ​യ്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​റു​മാ​സം മു​ന്പ് ഇ​റാ​നി​ലേ​ക്ക് പോ​യ​ത്.


മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്ത് ന​ൽ​കി. രാ​ജി​മോ​ന്‍റെ മാ​താ​വ് കാ​ർ​ത്യാ​യ​നി. ഭാ​ര്യ നി​ജ (റാ​യ്്പ്പൂ​ർ). മ​ക​ൻ സൂ​ര​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.