പാ​റ​ശാ​ല ബി. ​പൊ​ന്ന​മ്മാ​ളി​ന് അ​ന്ത്യാ​ഞ്ജ​ലി
പാ​റ​ശാ​ല  ബി. ​പൊ​ന്ന​മ്മാ​ളി​ന്  അ​ന്ത്യാ​ഞ്ജ​ലി
Thursday, June 24, 2021 1:10 AM IST
തി​രു​വ​ന​ന്ത​പു​രം: സം​ഗീ​തം ജീ​വി​ത​മാ​ക്കി​യ പാ​റ​ശാ​ല ബി. ​പൊ​ന്ന​മ്മാ​ളി​ന് സാം​സ്കാ​രി​ക കേ​ര​ളം അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.

ഇ​നി പൊ​ന്ന​മ്മാ​ള്‍ പാ​ട്ടി​ന്റെ ലോ​ക​ത്തെ അ​ന​ശ്വ​ര ന​ക്ഷ​ത്രം.​ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് അ​ന്ത​രി​ച്ച പൊ​ന്ന​മ്മാ​ളി​ന്‍റെ ഭൗ​തി​ക ശ​രീ​രം ഇ​ന്ന​ലെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു. തെ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​നു സ​മീ​പ​മു​ള്ള സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ലാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.