സുഹൃത്തിനു ജന്മദിന കേക്കുമായി പോയ മൂന്നു വിദ്യാർഥികൾ വള്ളം മറിഞ്ഞു മരിച്ചു
സുഹൃത്തിനു ജന്മദിന കേക്കുമായി പോയ മൂന്നു വിദ്യാർഥികൾ വള്ളം മറിഞ്ഞു മരിച്ചു
Tuesday, July 6, 2021 12:34 AM IST
കൊച്ചി: സു​​ഹൃ​​ത്തി​​നു ജ​​ന്മ​​ദി​​ന​​കേ​​ക്കു​​മാ​​യി പോ​​യ വ​​ള്ളം മ​​റി​​ഞ്ഞ് സ​​ഹോ​​ദ​​ര​​ങ്ങ​​ള​​ട​​ക്കം മൂ​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ മു​​ങ്ങി​​മ​​രി​​ച്ചു. സം​​ഘ​​ത്തി​​ലെ ഒ​​രാ​​ൾ ര​​ക്ഷ​​പ്പെ​​ട്ടു. നെ​​ട്ടൂ​​ർ ബീ​​ന മ​​ൻ​​സി​​ൽ (പെ​​രി​​ങ്ങോ​​ട്ടു​​പ​​റ​​മ്പ്) ന​​വാ​​സ്-​​ഷാ​​മി​​ല ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക്ക​​ളാ​​യ അ​​സ്ന (22), ആ​​ദി​​ൽ (18), കോ​​ന്തു​​രു​​ത്തി മ​​ണ​​ലി​​ൽ പോ​​ൾ (ഷി​​പ്‌യാർഡ്) -ഹ​​ണി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ എ​​ബി​​ൻ പോ​​ൾ (20) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. വ​​ഞ്ചി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന എ​​ബി​​ന്‍റെ സു​​ഹൃ​​ത്ത് കോ​​ന്തു​​രു​​ത്തി സ്വ​​ദേ​​ശി പ്ര​​വീ​​ൺ നീ​​ന്തി ര​​ക്ഷ​​പ്പെ​​ട്ടു.

ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് 4.30ന് ​​​കു​​​ണ്ട​​​ന്നൂ​​​ര്‍-​​​തേ​​​വ​​​ര പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം നെ​​​ട്ടൂ​​​ര്‍ കാ​​​യ​​​ലി​​​ലാ​​​യി​​രു​​ന്നു അ​​പ​​ക​​ടം. സു​​ഹൃ​​ത്തി​​ന്‍റെ ജ​​ന്മ​​ദി​​ന​​ത്തി​​ന് കേ​​ക്ക് ന​​ൽ​​കാ​​നാ​​യി കോ​​​ന്തു​​​രു​​​ത്തി ഭാ​​​ഗ​​​ത്തേ​​​ക്ക് വ​​​ള്ള​​​ത്തി​​​ല്‍ പോ​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​വ​​​ര്‍. വ്യ​​വ​​സാ​​യ​​മേ​​ഖ​​ല​​യി​​ലേ​​ക്ക് ബാ​​ർ​​ജു​​ക​​ൾ പോ​​കു​​ന്ന ദേ​​ശീ​​യ ജ​​ല​​പാ​​ത മൂ​​ന്നി​​ന്‍റെ ഭാ​​ഗ​​ത്ത് എ​​ത്തും മു​​ൻ​​പു വ​​ഞ്ചി മ​​റി​​ഞ്ഞു. നീ​​ന്ത​​ല​​റി​​യാ​​വു​​ന്ന പ്ര​​വീ​​ണി​​നെ നെ​​ട്ടൂ​​ർ പ​​ട​​ന്ന​​ക്ക​​ൽ പൗ​​ലോ​​സാ​​ണ് (ഉ​​ണ്ണി) ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്.


വി​​വ​​ര​​മ​​റി​​ഞ്ഞ് സ്ഥ​​ല​​ത്തെ​​ത്തി​​യ പോ​​ലീ​​സും മു​​ങ്ങ​​ൽ വി​​ദ​​ഗ്ധ​​രും ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം അ​​സ്ന​​യു​​ടെ മൃ​​ത​​ദേ​​ഹം ല​​ഭി​​ച്ചു. പി​​ന്നാ​​ലെ മ​​റ്റു​​ള്ള​​വ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ളും കി​​ട്ടി. ജി​​ല്ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി​​യ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ഇ​​ന്നു ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ക്കും.

അ​​സ്ന പെ​​രു​​മ്പാ​​വൂ​​ർ നാ​​ഷ​​ണ​​ൽ കോ​​ള​​ജ് ബി​​എ​​ഡ് വി​​ദ്യാ​​ർ​​ഥി​​നി​​യും ആ​​ദി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ഗ​​വ. ജി​​എ​​ച്ച്എ​​സ്എ​​സ് പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​യും എ​​ബി​​ൻ പോ​​ൾ ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ് കോ​​ള​​ജ് ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​യു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.