ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​കി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​കി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Tuesday, July 6, 2021 12:34 AM IST
ക​​​ണ്ണൂ​​​ർ: കൊ​​​ട​​​ക​​​ര കു​​​ഴ​​​ല്‍​പ്പ​​​ണ​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പോ​​​ലീ​​​സി​​​ന്‍റെ ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കി​​​ല്ലെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​രേ​​​ന്ദ്ര​​​ൻ. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ച ചി​​​ല പ​​​രി​​​പാ​​​ടി​​​ക​​​ൾ ഉ​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ് ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് തൃ​​​ശൂ​​​ർ പോ​​​ലീ​​​സ് ക്ല​​​ബി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം സു​​​രേ​​​ന്ദ്ര​​​ന് നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.