കോ​​​ഴി​​​ക്കോ​​​ട് : സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ഇ​​​ന്നു വ്യാ​​​പാ​​​രി​​​ക​​​ള്‍ ക​​​ട​​​ക​​​ള​​​ട​​​ച്ചു സ​​​മ​​​രം ന​​​ട​​​ത്തും. വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി​​യു​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ രാ​​വി​​ലെ ആ​​​റു മു​​​ത​​​ല്‍ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണു സൂ​​​ച​​​നാ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്.


സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഉള്‍​പ്പെ​​​ടെ 25,000 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഉ​​​പ​​​വാ​​​സ സ​​​മ​​​രം ന​​​ട​​​ത്തും. തു​​​ട​​​ര്‍​ന്ന് യോ​​ഗം ചേ​​​ര്‍​ന്ന് മ​​​റ്റു സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജു അ​​​പ്‌​​​സ​​​ര അ​​​റി​​​യി​​​ച്ചു.