മാ​ര്‍​പാ​പ്പ​യ്ക്കു​വേ​ണ്ടി പ്രാ​ര്‍​ഥി​ക്കു​ക: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി
മാ​ര്‍​പാ​പ്പ​യ്ക്കു​വേ​ണ്ടി പ്രാ​ര്‍​ഥി​ക്കു​ക: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി
Tuesday, July 6, 2021 12:34 AM IST
കൊ​​​ച്ചി: മാ​​​ര്‍​പാ​​​പ്പ പൂ​​​ര്‍​ണ​​​സൗ​​​ഖ്യം പ്രാ​​​പി​​​ച്ച് അ​​​നു​​​ദി​​​ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ള്‍ നി​​​ര്‍​വ​​​ഹി​​ക്കാ​​​ന്‍ ആ​​​രോ​​​ഗ്യ​​​വാ​​​നാ​​​യി ക​​​ഴി​​​വ​​​തും വേ​​​ഗം തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​തി​​​ന് ഏ​​​വ​​​രും പ്രാ​​​ര്‍​ഥി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു. പാ​​​പ്പ​​​ായു​​​ടെ ഉ​​​ദ​​​ര ശ​​​സ്ത്ര​​​ക്രി​​​യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ന്ന​​​തി​​​ല്‍ ദൈ​​​വ​​​ത്തി​​​നു ന​​​ന്ദി​​​യ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.