സ​ർ​ക്കാ​ർ നി​ല​പാ​ട് വ​ഞ്ച​നാ​പ​രം​: പി.​ജെ.​ ജോ​സ​ഫ്
സ​ർ​ക്കാ​ർ നി​ല​പാ​ട് വ​ഞ്ച​നാ​പ​രം​: പി.​ജെ.​ ജോ​സ​ഫ്
Tuesday, July 6, 2021 12:34 AM IST
തൊ​​ടു​​പു​​ഴ: മു​​ൻ മ​​ന്ത്രി കെ.​​എം. മാ​​ണി​​യെ​​ക്കു​​റി​​ച്ച് സ​​ർ​​ക്കാ​​ർ അ​​ഭി​​ഭാ​​ഷ​​ക​​ൻ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ സ​​ത്യ​​വാ​​ങ്മൂ​​ലം വ​​ഞ്ച​​നാ​​പ​​ര​​മാ​​ണെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ.​​ജോ​​സ​​ഫ് എം​​എ​​ൽ​​എ.​​നി​​യ​​മ​​സ​​ഭ​​യി​​ലെ ക​​യ്യാ​​ങ്ക​​ളി ഒ​​രി​​ക്ക​​ലും ന്യാ​​യീ​​ക​​രി​​ക്കാ​​നാ​​കി​​ല്ല. കെ. ​​എം. മാ​​ണി അ​​ഴി​​മ​​തി​​ക്കാ​​ര​​ന​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ൽ യു​​ഡി​​എ​​ഫ് ഉ​​റ​​ച്ചു നി​​ൽ​​ക്കു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.