ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടേ​ത് ര​ക്ത​സാ​ക്ഷി​ത്വം: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ
ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടേ​ത് ര​ക്ത​സാ​ക്ഷി​ത്വം: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ
Tuesday, July 6, 2021 1:13 AM IST
പാ​​ലാ: ആ​​ദി​​വാ​​സി​​ക​​ൾ​​ക്കും പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​ർ​​ക്കും വേ​​ണ്ടി ജീ​​വി​​തം ഉ​​ഴി​​ഞ്ഞു​​വ​​ച്ച മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​ൻ ഫാ. ​​സ്റ്റാ​​ൻ സ്വാ​​മി​​യു​​ടെ മ​​ര​​ണം ര​​ക്ത​​സാ​​ക്ഷി​​ത്വ​​മെ​​ന്ന് പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ. ഫാ.​​സ്റ്റാ​​ൻ സ്വാ​​മി​​യു​​ടെ മ​​ര​​ണ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് രൂ​​പ​​താ​​സ​​മി​​തി പാ​​ലാ കു​​രി​​ശു​​പ​​ള്ളി​​ക്ക​​വ​​ല​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ.

ഭ​​ര​​ണ​​ക​​ർ​​ത്താ​​ക്ക​​ളു​​ടെ​​യും ഖ​​നി മാ​​ഫി​​യ​​യു​​ടെ​​യും ഗൂ​​ഢാ​​ലോ​​ച​​ന​​യു​​ടെ അ​​ന​​ന്ത​​ര ഫ​​ല​​മാ​​ണ് ഫാ. ​​സ്റ്റാ​​ൻ സ്വാ​​മി​​യു​​ടെ ജ​​യി​​ൽ​​വാ​​സ​​വും മ​​ര​​ണ​​വും. ഇ​​തു ക​​ടു​​ത്ത മ​​നു​​ഷ്യാ​​വ​​കാ​​ശ​ ലം​​ഘ​​ന​​മാ​​ണെ​​ന്നും നീ​​തി നി​​ഷേ​​ധ​​മാ​​ണെ​​ന്നും ബി​​ഷ​​പ് പ​​റ​​ഞ്ഞു.


ഫാ.​​സ്റ്റാ​​ൻ സ്വാ​​മി​​യു​​ടെ മ​​ര​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ​​വ​​രെ ക​​ണ്ടെ​​ത്തു​​ക​​യും ശി​​ക്ഷി​​ക്കു​​ക​​യും ചെ​​യ്യ​​ണ​​മെ​​ന്ന് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് രൂ​​പ​​താ​​സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു. രൂ​​പ​​ത പ്ര​​സി​​ഡ​​ൻ​​റ് ഇ​​മ്മാ​​നു​​വ​​ൽ നി​​ധീ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ​​യി​​ൽ ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഫാ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ, ജോ​​സ് വ​​ട്ടു​​കു​​ളം, ഗ്ലോ​​ബ​​ൽ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, സ​​ഭാ വ​​ക്താ​​വ് സാ​​ജു അ​​ല​​ക്സ്, അ​​ഡ്വ. ജോ​​ണ്‍​സ​​ണ്‍ വീ​​ട്ടി​​യാ​​ങ്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.