വി​സ്മ​യ കേ​സ്: കി​ര​ണ്‍കു​മാ​റി​ന് ജാ​മ്യ​മി​ല്ല
വി​സ്മ​യ കേ​സ്:  കി​ര​ണ്‍കു​മാ​റി​ന്  ജാ​മ്യ​മി​ല്ല
Tuesday, July 6, 2021 1:13 AM IST
അ​​​ഞ്ച​​​ല്‍: വി​​​സ്മ​​​യ കേ​​​സി​​​ല്‍ പ്ര​​​തി​​​യും മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു​​​മാ​​​യി​​​രു​​​ന്ന കി​​​ര​​​ണ്‍ കു​​​മാ​​​റി​​​നു ജാ​​​മ്യ​​​മി​​​ല്ല. കേ​​​സി​​​ല്‍ ജാ​​​മ്യം ല​​​ഭി​​​ച്ചാ​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഭാ​​​ഗം വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ച കോ​​​ട​​​തി കി​​​ര​​​ണി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളു​​ക​​യാ​​യി​​രു​​ന്നു.

ആ​​​ത്മ​​​ഹ​​​ത്യാ​​​പ്ര​​​വ​​​ണ​​​ത​​​യു​​​ള്ള യു​​​വ​​​തി​​​യാ​​​ണ് വി​​​സ്മ​​​യ​​​യെ​​​ന്നും കി​​​ര​​​ണും ഭാ​​​ര്യ​​​യും സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്നേ​ ദി​​​വ​​​സ​​​മെ​​​ന്നും സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ഉ​​​ന്ന​​​ത​​​സ്ഥാ​​​ന​​​മു​​​ള്ള പ്ര​​​തി​​​ക്ക് ജാ​​​മ്യം ന​​​ല്‍​കി പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നും പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​നാ​​​യി ഹാ​​​ജ​​​രാ​​​യ അ​​​ഡ്വ. ബി.​​​എ. ആ​​​ളൂ​​​ര്‍ കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദി​​​ച്ചി​​രു​​ന്നു.


എ​​​ന്നാ​​​ല്‍,വി​​​സ്മ​​​യ തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​താ​​​ണോ​​​യെ​​​ന്നു തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യ​​​യാ​​​ണു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് പ്ര​​​തി ജ​​​യി​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യ​​​തെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ കാ​​​വ്യാ​​​നാ​​​യ​​​ര്‍ വാ​​​ദി​​​ച്ചു. ഈ ​​​വാ​​​ദം ശാ​​​സ്താം​​​കോ​​​ട്ട ഫ​​​സ്റ്റ് ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ൽ കോ​​​ട​​​തി മ​​​ജി​​​സ്‌​​​ട്രേ​​​ട്ട് എ. ​​​ഹാ​​​ഷിം ശ​​​രി​​​വ​​​ച്ചു​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.