ഡി​ജി​റ്റ​ൽ പ​ഠ​ന​സൗ​ക​ര്യം യോ​ഗം വി​ളി​ക്കും
Friday, July 23, 2021 12:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​വ​​​ശ്യ​​​ത്തി​​​ന് കു​​​ട്ടി​​​ക​​​ൾ​​​ക്ക് വേ​​​ണ്ട ഡി​​​ജി​​​റ്റ​​​ൽ പ​​​ഠ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഊ​​ർ​​​ജി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​ർ യോ​​​ഗം വി​​​ളി​​​ക്കും. സ്കൂ​​​ൾ ത​​​ല​​​ത്തി​​​ൽ ഡി​​​ജി​​​റ്റ​​​ൽ പ​​​ഠ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​ത്ത കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ പി​​​ടി​​​എ​​​ക​​​ളെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.