കോവിഡ് ഉയർന്നു നിൽക്കുന്ന അഞ്ചു ജില്ലകളിൽ ഏകോപന ചുമതലയുമായി ഐഎഎസുകാർ
കോവിഡ് ഉയർന്നു നിൽക്കുന്ന അഞ്ചു ജില്ലകളിൽ  ഏകോപന ചുമതലയുമായി ഐഎഎസുകാർ
Friday, July 23, 2021 12:05 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ് ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി നി​​ര​​ക്ക് ഉ​​യ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന അ​​ഞ്ച് ജി​​ല്ല​​ക​​ളി​​ൽ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഏ​​കോ​​പി​​പ്പി​​ക്കാ​​ൻ ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​രെ കൂ​​ടാ​​തെ ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ നി​​യ​​മി​​ച്ചു.

ജി.​​ആ​​ർ. ഗോ​​കു​​ൽ-​​പാ​​ല​​ക്കാ​​ട്, പി.​​ബി. നൂ​​ഹ്- കാ​​സ​​ർ​​ഗോ​​ഡ്, ഡോ. ​​എ​​സ്.​​കാ​​ർ​​ത്തി​​കേ​​യ​​ൻ-​​തൃ​​ശൂ​​ർ, എ​​സ്. ഹ​​രി​​കി​​ഷോ​​ർ-​​കോ​​ഴി​​ക്കോ​​ട്, എ​​സ്. സു​​ഹാ​​സ്- മ​​ല​​പ്പു​​റം എ​​ന്നി​​വ​​രെ​​യാ​​ണ് ഏ​​കോ​​പ​​ന ചു​​മ​​ത​​ല​​ നൽകി നി​​യ​​മി​​ച്ച​​ത്. ഈ ​​ജി​​ല്ല​​ക​​ളി​​ൽ രോ​​ഗ​​സ്ഥി​​രീ​​ക​​ര​​ണ​​നി​​ര​​ക്ക് പ​​ര​​മാ​​വ​​ധി കു​​റ​​യ്ക്കു​​ക​​യാ​​ണു ല​​ക്ഷ്യം.

ഈ ​​മാ​​സം 31 വ​​രെ അ​​ത​​ത് ജി​​ല്ല​​ക​​ളി​​ൽ തു​​ട​​രാ​​നാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​രോ​​ട് നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ള്ള​​ത്. നി​​ല​​വി​​ലു​​ള്ള ചു​​മ​​ത​​ല​​ക​​ൾ ഇ​​വ​​ർ ഓ​​ണ്‍ലൈ​​നാ​​യി നി​​ർ​​വ​​ഹി​​ക്കും.

ആ​​രോ​​ഗ്യ- ത​​ദ്ദേ​​ശ വ​​കു​​പ്പു​​ക​​ളു​​മാ​​യി ചേ​​ർ​​ന്ന് ഈ ​​ജി​​ല്ല​​ക​​ളി​​ൽ മൈ​​ക്രോ ക​​ണ്ടെയ്ൻ​​മെ​​ന്‍റ് ന​​ട​​പ​​ടി​​ക​​ൾ ശ​​ക്ത​​മാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ചേ​​ർ​​ന്ന കോ​​വി​​ഡ് അ​​വ​​ലോ​​ക​​ന യോ​​ഗം തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.