ഓ​സ്ട്രേ​ലി​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി​ക​ളാ​യ അ​മ്മ​യും മ​ക​ളും മ​രി​ച്ചു
ഓ​സ്ട്രേ​ലി​യ​യി​ൽ വാ​ഹ​നാ​പ​ക​ടം;  മ​ല​യാ​ളി​ക​ളാ​യ അ​മ്മ​യും മ​ക​ളും മ​രി​ച്ചു
Friday, July 23, 2021 12:13 AM IST
ചാ​​​ല​​​ക്കു​​​ടി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഉ​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​പ​​​ക​​​ട​​​ത്തി​​​ൽ ചാ​​​ല​​​ക്കു​​​ടി പോ​​​ട്ട സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ അ​​​മ്മ​​​യും മ​​​ക​​​ളും മ​​​രി​​​ച്ചു. പോ​​​ട്ട പെ​​​രി​​​യ​​​ച്ചി​​​റ ചു​​​ള്ളി​​​യാ​​​ട​​​ൻ ബി​​​ബി​​​ന്‍റെ ഭാ​​​ര്യ ലോ​​​ട്സി(35), മ​​​ക​​​ൾ കെ​​​യ്തി​​​ലി​​​ൻ (ആ​​​റ്) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ബി​​​ബി​​​നും മ​​​റ്റു മ​​​ക്ക​​​ളാ​​​യ കൃ​​​ഫ് (10), കെ​​​യ്സ​​​ണ്‍ (മൂ​​​ന്ന്) എ​​​ന്നി​​​വ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. ബി​​​ബി​​​ന്‍റെ പ​​​രി​​​ക്ക് സാ​​​ര​​​മു​​​ള്ള​​​ത​​​ല്ല.

വെ​​​യ്​​​ൽ​​​സി​​​ൽ​​​നി​​​ന്നു ക്വീ​​​ൻ​​​സ്‌​​​ലാ​​​ൻ​​​ഡി​​​ലേ​​​ക്കു കു​​​ടും​​​ബ​​​ബ​​​സ​​​മേ​​​തം പോ​​​കു​​മ്പോ​​​ൾ കാ​​​ർ ട്ര​​​ക്കു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വെ​​​യ്​​​ൽ​​​സി​​​ൽ ഓ​​​റ​​​ഞ്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ലോ​​​ട്സി​​​ക്കു ക്വീ​​​ൻ​​​സ്‌​​​ലാ​​​ൻ​​​ഡി​​​ൽ ജോ​​​ലി​​​കി​​​ട്ടി​​​യി​​​രു​​​ന്നു. അ​​​വി​​​ടേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ടം.


പോ​​​ട്ട​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ഴ്സാ​​​യി​​​രു​​​ന്നു ബി​​​ബി​​​ൻ. മൂ​​​ന്നു​​​മാ​​​സം മു​​മ്പാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്കു പോ​​​യ​​​ത്. ലോ​​​ട്സി ഏ​​​താ​​​നും വ​​​ർ​​​ഷം മു​​​മ്പ് ​ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ എ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.