ആ​സൂ​ത്ര​ണ ബോ​ർ​ഡ് പു​നഃസം​ഘ​ടി​പ്പി​ച്ചു
ആ​സൂ​ത്ര​ണ ബോ​ർ​ഡ് പു​നഃസം​ഘ​ടി​പ്പി​ച്ചു
Friday, July 23, 2021 12:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​നും പ്ര​​​ഫ. വി.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാനുമാ​​​ണ്.​​ഔ​​​ദ്യോ​​​ഗി​​​ക അം​​​ഗ​​​ങ്ങ​​​ളാ​​​യി മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, കെ. ​​​രാ​​​ജ​​​ൻ, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, ആ​​​ന്‍റ​​​ണി രാ​​​ജു, അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ർ​​​കോ​​​വി​​​ൽ എ​​​ന്നി​​​വ​​​രെ നി​​​ശ്ച​​​യി​​​ച്ചു.

മു​​​ൻ മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ന്‍റെ ഭാ​​​ര്യ​​​യും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​പി.​​​കെ. ജ​​​മീ​​​ല, പ്ര​​​ഫ. മി​​​നി സു​​​കു​​​മാ​​​ർ, പ്ര​​​ഫ. ജി​​​ജു.​​​പി.​​​അ​​​ല​​​ക്സ്, ഡോ. ​​​കെ.​​​ ര​​​വി​​​രാ​​​മ​​​ൻ എ​​​ന്നി​​​വ​​​ർ വി​​​ദ​​​ഗ്ധ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. പാ​​​ർ​​​ട് ടൈം ​​​വി​​​ദ​​​ഗ്ധ അം​​​ഗ​​​ങ്ങ​​​ളാ​​​യി പ്ര​​​ഫ. ആ​​​ർ.​​​ രാ​​​മ​​​കു​​​മാ​​​ർ, വി. ​​​ന​​​മ​​​ശി​​​വാ​​​യം, സ​​​ന്തോ​​​ഷ് ജോ​​​ർ​​​ജ് കു​​​ള​​​ങ്ങ​​​ര എ​​​ന്നി​​​വ​​​രെ നി​​​ശ്ച​​​യി​​​ച്ചു. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ധ​​​ന​​​കാ​​​ര്യ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും സ്ഥി​​​രം ക്ഷ​​​ണി​​​താ​​​ക്ക​​​ളാ​​​കും. ആ​​​സൂ​​​ത്ര​​​ണ-​​​സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി മെ​​​ന്പ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.