ഇ​മ്രാ​നു വേ​ണ്ടി പി​രി​ച്ച 15 കോ​ടി​ എ​ന്ത് ചെ​യ്തെന്നു കോടതി
ഇ​മ്രാ​നു വേ​ണ്ടി  പി​രി​ച്ച 15 കോ​ടി​  എ​ന്ത് ചെ​യ്തെന്നു കോടതി
Friday, July 23, 2021 12:13 AM IST
കൊ​​​ച്ചി: സ്‌​​​പൈ​​​ന​​​ല്‍ മ​​​സ്‌​​​കു​​​ല​​​ര്‍ അ​​​ട്രോ​​​ഫി എ​​​ന്ന അ​​​പൂ​​​ര്‍​വ​​​രോ​​​ഗം ബാ​​​ധി​​​ച്ച് ചി​​​കി​​​ല്‍​സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഇ​​​മ്രാ​​​ന്‍ മു​​​ഹ​​​മ്മ​​​ദി​​​ന് വേ​​​ണ്ടി പി​​​രി​​​ച്ചെ​​​ടു​​​ത്ത 15 കോ​​​ടി​​​യോ​​​ളം രൂ​​​പ എ​​​ന്തു ചെ​​​യ്തു​​​വെ​​​ന്ന് അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ല്‍​സ​​​യി​​​ലാ​​​യി​​​രു​​​ന്ന അ​​​ഞ്ചു മാ​​​സം പ്രാ​​​യ​​​മു​​​ള്ള ഇ​​​മ്രാ​​​ന്‍ മ​​​ര​​​ണ​​മ​​ട​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.