ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ 27ന് ​ഉ​പ​വ​സി​ക്കും
ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ 27ന് ​ഉ​പ​വ​സി​ക്കും
Saturday, July 24, 2021 12:59 AM IST
കോ​​​ഴി​​​ക്കോ​​​ട്: സ്വ​​​കാ​​​ര്യ ബ​​​സ് വ്യ​​​വ​​​സാ​​​യ​​​ത്തെ ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് ഡി​​​സ്ട്രി​​​ക്ട് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 27ന് ​​​രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ ജി​​​ല്ലാ, താ​​​ലൂ​​​ക്ക് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​വാ​​​സ​​​മി​​​രി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.