ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളു​ടെ​ കാ​ലാ​വ​ധി നീ​ട്ടി
ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളു​ടെ​ കാ​ലാ​വ​ധി നീ​ട്ടി
Saturday, July 24, 2021 2:10 AM IST
കൊ​​​ച്ചി: ലോ​​​ക്ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ കോ​​​ട​​​തി​​​ക​​​ളി​​​ലെ​​​യും കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​യും ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ​​​യും സ്റ്റേ ​​​ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ​​​യും കാ​​​ലാ​​​വ​​​ധി ഹൈ​​​ക്കോ​​​ട​​​തി ഓ​​​ഗ​​​സ്റ്റ് ഒ​​​മ്പ​​​തു വ​​​രെ നീ​​​ട്ടി.


ലോ​​​ക്ഡൗ​​​ണ്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് സി.​​​ടി. ര​​​വി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഫു​​​ള്‍​ബെ​​​ഞ്ചാ​​​ണ് കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.