ആദിവാസി കുടുംബങ്ങളെ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കും: മന്ത്രി
ആദിവാസി കുടുംബങ്ങളെ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കും: മന്ത്രി
Saturday, July 24, 2021 2:10 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ട​​​​മ​​​​ല​​​​യാ​​​​ർ ട്രൈ​​​​ബ​​​​ൽ ഹോ​​​​സ്റ്റ​​​​ൽ ക്യാ​​​​ന്പി​​​​ലു​​​​ള്ള ആ​​​​ദി​​​​വാ​​​​സി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​ന് മെ​​​​ച്ച​​​​പ്പെ​​​​ട്ട സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കു​​​​മോ​​​​യെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി കെ. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. മ​​​​ല​​​​ക്ക​​​​പ്പാ​​​​റ അ​​​​റാ​​​​ക്ക​​​​പ്പി​​​​ൽ നി​​​​ന്ന് 11 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ട്രൈ​​​​ബ​​​​ൽ ഹോ​​​​സ്റ്റ​​​​ലി​​​​ലു​​​​ണ്ടെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ സ​​​​ബ്മി​​​​ഷ​​​​ന് മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.