ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി ഫ​ലം ഇ​ന്ന്
ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി  ഫ​ലം ഇ​ന്ന്
Saturday, July 24, 2021 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​സി​​​എ​​​സ്ഇ (പ​​​ത്താം ക്ലാ​​​സ്), ഐ​​​എ​​​സ്‌​​​സി (12-ാം ക്ലാ​​​സ് ) പ​​രീ​​ക്ഷാ​​ഫ​​​ലം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​മെ​​ന്ന് കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ദ ​​​ഇ​​​ന്ത്യ​​​ൻ സ്കൂ​​​ൾ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ​​​സ് അ​​​റി​​​യി​​​ച്ചു. cisce.org, results. cisce.org എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ഫ​​ലം ല​​​ഭി​​​ക്കും. എ​​​സ്എം​​​എ​​​സ് ആ​​​യി ഫ​​​ലം അ​​​റി​​​യു​​​ന്ന​​​തി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ യു​​​ണീ​​​ക് ഐ​​​ഡി 09248082883 എ​​​ന്ന ന​​​ന്പ​​​രി​​​ലേ​​​ക്ക് എ​​​സ്എം​​​എ​​​സ് അ​​​യ​​​യ്ക്ക​​​ണം. മൂ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഫ​​​ലം കാ​​​ത്തി രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.