പ്ര​​ള​​യ സെ​​സ്‌ 31ന് ​​അ​​വ​​സാ​​നി​​ക്കും
പ്ര​​ള​​യ സെ​​സ്‌ 31ന് ​​അ​​വ​​സാ​​നി​​ക്കും
Saturday, July 24, 2021 2:10 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​ള​​യാ​​ന​​ന്ത​​ര കേ​​ര​​ള​​ത്തി​​ന്‍റെ പു​​ന​​ർ​​നി​​ർ​​മി​തി​ക്കാ​യി ച​​ര​​ക്കുസേ​​വ​​ന നി​​കു​​തി​​ക്കൊ​​പ്പം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന പ്ര​​ള​​യസെ​​സ്‌ 31ന് ​​അ​​വ​​സാ​​നി​​ക്കും. 2019 ഓ​​ഗ​​സ്റ്റ് ഒ​​ന്നു മു​​ത​​ലാ​​ണ് ര​​ണ്ടു വ​​ർ​​ഷ​​ത്തേ​​ക്കു സെ​​സ്‌ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​ഞ്ച് ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം നി​​കു​​തി​​യു​​ള്ള ച​​ര​​ക്കുസേ​​വ​​ന​​ങ്ങ​​ൾ​​ക്ക് ഒ​​രു ശ​​ത​​മാ​​ന​​വും സ്വ​​ർ​​ണ​​ത്തി​​ന് 0.25 ശ​​ത​​മാ​​ന​​വും ആ​​ണ് സെ​​സ്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.