എ​റ​ണാ​കു​ളം-ഷൊ​ർ​ണൂ​ർ റെ​യി​ൽ​പ്പാത ട്രി​പ്പി​ൾ ലൈ​നാ​ക്കാ​ൻ 1500 കോ​ടി
എ​റ​ണാ​കു​ളം-ഷൊ​ർ​ണൂ​ർ റെ​യി​ൽ​പ്പാത ട്രി​പ്പി​ൾ  ലൈ​നാ​ക്കാ​ൻ 1500 കോ​ടി
Saturday, July 24, 2021 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ളം- ഷൊ​​​ർ​​​ണൂ​​​ർ റെ​​​യി​​​ൽപ്പാ​​​ത ട്രി​​​പ്പി​​​ൾ ലൈ​​​നാ​​​ക്കു​​​ന്ന​​​തി​​​നു കേ​​​ന്ദ്രം 1500 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചെ​​​ന്ന് മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്‌മാ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഗ്രേ​​​ഡ് മൂ​​​ന്ന് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ നിശ്ചയിച്ചിട്ടുള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഷൊ​​​ർ​​​ണൂ​​​രിൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ച​​​തെ​​​ന്നും പി. ​​​മ​​​മ്മി​​​ക്കു​​​ട്ടി​​​യു​​​ടെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


സ്റ്റേ​​​ഷ​​​നി​​​ൽ 3.5 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ പു​​​തി​​​യ മേ​​​ൽ​​​പ്പാ​​​ലം നി​​​ർ​​​മി​​​ക്കും. സ്റ്റേ​​​ഷ​​​നി​​​ൽ ജ​​​ല​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കാ​​​ൻ 1.5 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു. സ്റ്റേ​​​ഷ​​​നി​​​ലെ ഇ​​​രി​​​പ്പി​​​ട സൗ​​​ക​​​ര്യം, ഇ​​​വി​​​ടേ​​​ക്ക് എ​​​ത്താ​​​നു​​​ള്ള റോ​​​ഡ് സൗ​​​ക​​​ര്യം അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​യെ​​​ല്ലാം ഗ്രേ​​​ഡ് 3 പ്ര​​​കാ​​​ര​​​മാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.